എസ് കലേഷിന് കേരള സാഹിത്യ അക്കാദമി അവാർഡ്; അവാർഡ് ലഭിച്ചത് ദീപാനിശാന്ത് മോഷ്ടിച്ച കവിത ഉൾപ്പെടുന്ന സമാഹാരത്തിന്

കനകശ്രീ പുരസ്‌കാരത്തിന് എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം അര്‍ഹമായി...