ദക്ഷിണാഫ്രിക്കയ്ക്ക് സമനില

ഫാഫ് ഡുപ്ലസിസിന്റെ മികവില്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ സമനില നേടി. ടെസ്റ്റ് ക്രിക്കറ്റിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും