ഡല്‍ഹിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ സോണിയാ ഗാന്ധി കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം: ബിജെപി

കേന്ദ്ര സര്‍ക്കാരിനെയും ഡല്‍ഹി സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയാണ് സോണിയാ ഗാന്ധി നേരത്തെ രംഗത്ത് വന്നത്.