ഇടതുപക്ഷത്തിന് കരുതലായി രാഹുല്‍ ജയിക്കണം; വയനാട്ടിൽ രാഹുൽഗാന്ധി വിജയിക്കണമെന്ന് തുറന്നു പറഞ്ഞ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ്റെ മകൻ

നിരാശ നിറഞ്ഞ ഈ കാലത്ത് പതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല എന്നാണ് രൂപേഷ് കുറിക്കുന്നത്...