മാവോവാദികളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാകുന്നു

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തൃശ്ശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിന് 18-ാം തീയതി ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്....