ആര്‍എസ്എസ് പ്രവർത്തകരിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ശാഖാ പ്രവർത്തനം തുടരുന്നതിൽ ആശങ്ക

സമ്പർക്കം വഴിയുള്ള രോഗവ്യാപനം മൂലം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.

ഡൽഹി ആർഎസ്എസ് ഓഫീസിന് മുൻപിൽ മനുസ്മൃതിയുടെ മാതൃക കത്തിച്ച് സ്ത്രീകളുടെ പ്രതിഷേധം

രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ സംഘടന പിന്‍ജ്‌റ ടോഡിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.