മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണം: ഷിബു ബേബി ജോൺ

പ്ല​സ് ടു ​യോ​ഗ്യ​ത മാ​ത്ര​മു​ള്ള സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ൽ എ​ങ്ങ​നെ ജോ​ലി ല​ഭി​ച്ചു​വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ചോ​ദി​ച്ചു....

അസീസും ഷിബു ബേബി ജോണും എൽഡിഎഫിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള ആർഎസ്പി നീക്കം പൊളിച്ചത് പ്രേമചന്ദ്രനെന്നു സൂചന

ഫലം എന്തു തന്നെയായാലും ആർ എസ് പിയിൽ പൊട്ടിത്തെറികൾ ഉറപ്പെന്നാണ് സൂചനകൾ...

“പ​ര​നാ​റി’ പ്ര​യോ​ഗത്തിനു മറുപടി; താൻ ആ​രോ​ടും നെ​റി​കേ​ട് കാ​ട്ടി​യി​ട്ടി​ല്ലെ​ന്നു പ്രേമചന്ദ്രൻ

മു​ന്ന​ണി മാ​റി​യ​ത് ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു...

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും: എ.എ.അസീസ്

എം.പി.എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എ.എ.അസീസ് ആരോപിച്ചു

പകരം സീറ്റില്ലാതെ കയ്പമംഗലം വിട്ടുനല്‍കില്ലെന്നു കോണ്‍ഗ്രസിനോട് ആര്‍എസ്പി

പകരം സീറ്റില്ലാതെ കയ്പമംഗലം വിട്ടുനല്‍കില്ലെന്നു കോണ്‍ഗ്രസിനോട് ആര്‍എസ്പി. കയ്പമംഗലത്ത് ആര്‍എസ്പി നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി നൂറുദീന്‍ പിന്മാറിയതിനെത്തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് കാലുവാരി പാര്‍ട്ടിയെ തോല്‍പ്പിച്ചതിനാല്‍ ഇനിയും മുന്നണിയില്‍ തുടരാനാകില്ലെന്ന് ആര്‍.എസ്.പി യുവജനവിഭാഗം

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് വിട്ട് പുറത്തുപോകണമെന്ന ആവശ്യവുമായി ആര്‍.എസ്.പി യുവജനവിഭാഗമായ ആര്‍.വൈ.എഫ് രംഗത്തെത്തി. യു.ഡി.എഫിനോടുള്ള ബന്ധം പാര്‍ട്ടി

യു.ഡി.എഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചന്ദ്രചൂഡന്‍

യു.ഡി.എഫില്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല ആര്‍എസ്പി നിലകൊള്ളുന്നതെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. യുഡിഎഫ് വിടുന്ന കാര്യം ആര്‍എസ്പി ആലോചിച്ചിട്ടില്ലെന്നും

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയാരോപണം കേട്ട സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ചന്ദ്രചൂഡന്‍; നെഹ്‌റുവും പട്ടേലും നയിച്ച കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകള്‍

കേരളത്തിലെ യു.ഡി.എഫിന്റെ ഘടകകക്ഷിയായ ആര്‍.എസ്.പി യുഡിഎഫ് സര്‍ക്കാരിനേയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത്. ജനറല്‍ സെക്രട്ടറി ടിജെ

യു.ഡി.എഫില്‍ ഞങ്ങളെ ഒഴിവാക്കി ഒന്നോരണ്ടോ പാര്‍ട്ടികള്‍ മാത്രം തീരുമാനമെടുത്താല്‍ വേറെ വഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് ആര്‍.എസ്.പി

യു.ഡി.എഫില്‍ വേണ്ടത്ര കൂടിയാലോചനയില്ലാതെ ഒന്നോ രണേ്ടാ പാര്‍ട്ടികള്‍ മാത്രം ചേര്‍ന്നു തീരുമാനം എടുത്താല്‍ തങ്ങള്‍ക്ക് വേറെ വഴികള്‍ ആമലാചിക്കേണ്ടി വരുമെന്ന്

ആര്‍എസ്പിയുടെ മുന്നണി മാറ്റം സംബന്ധിച്ച് സിപിഎം നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്ന് പിണറായി

ആര്‍എസ്പി മുന്നണി വിട്ട വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളഘടകം മുന്നണി വിട്ടത്

Page 1 of 31 2 3