പാർട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറൂ; മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ പ്രതിഷേധം

ഇതോടൊപ്പം പ്രവർത്തകരിൽ നിന്നും പിരിച്ച കോടികളുടെ ഫണ്ട് സ്ഥാനാർത്ഥികൾക്കല്ലാതെ ആർക്ക് കൊടുത്തെന്നും ചില പോസ്റ്ററിൽ ചോദ്യമുണ്ട്.