നിർമ്മാണം അനുമതിയില്ലാതെ; പിവി അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും പൊളിച്ചു നീക്കും

അനുമതിയില്ലാതെ നിർമ്മാണം നടത്തിയ ഈ തടയണ പൊളിച്ചു നീക്കാൻ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിർദേശിച്ചിരുന്നതിനെത്തുടർന്നാണ് നടപടി