അച്ഛന്റെ ഓര്‍മ്മയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് രോഹിത് മടങ്ങി

തബലയിലും വൃന്ദവാദ്യത്തിലും എ ഗ്രേഡ് നേടിയ പത്താം ക്ലാസുകാരന്‍ രോഹിത് ഭണ്ഡാരി പൊട്ടിക്കരഞ്ഞുകൊണ്ടു മടങ്ങി. വിജയപ്രാര്‍ഥനയുമായി ഒപ്പമെത്തിയ പിതാവിന്റെ ചലനമറ്റ