വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു: പ്രണയം സംബന്ധിച്ച് മുന്നറിയിപ്പുമായി റിമിടോമി

2008ല്‍ ആയിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള വിവാഹബന്ധം റിമി വേര്‍പ്പെടുത്തുന്നത്...

കേരളത്തിനു സമനില

തോല്‍വിയുടെവക്കില്‍ നിന്ന് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനെതിരേ സമനില പൊരുതിനേടി. രോഹന്‍ പ്രേമിന്റെ സെഞ്ചുറിയാണ് കേരളത്തിനു സമനില സമ്മാനിച്ചത്.