ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം റോക്കറ്റ് ആക്രമണം

റോക്കറ്റിനെ ഇസ്രായേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നു എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.