ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെയായിരിക്കും: മുന്നറിയിപ്പുമായി കോൺഗ്രസ്

വാദ്രയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ തലസ്ഥാനത്ത് പലയിടത്തും പ്രചരിപ്പിക്കപ്പെട്ട സംഭവത്തിലും സഞ്ജയ് മോദിയെ പരിഹസിച്ചു. വിവാഹിതനായിട്ടും മോദിയുടെ കൈയ്യില്‍ തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള