ഹരിയാനയില്‍ ബി.ജെ.പി ശുദ്ധികലശം തുടങ്ങി; റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാട് നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന ബി.ജെ.പി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു

അധികാരത്തില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പേ ഹരിയാനയില്‍ ബി.ജെ.പി ശുദ്ധികലശം തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍