ഡൽഹി സംഘർഷം: കലാപത്തിന്റെ മറവിൽ ബേക്കറികൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചു

പല സ്ഥലങ്ങളിലും കല്ലേറ് തുടരുകയാണ്. ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം, അക്രമ സംഭവങ്ങളിലാകെ ഏഴുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.