കൂടത്തായി: ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി

നവംബർ 16 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അതേസമയം കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാൻ പ്രജികുമാറിന് കോടതി അനുമതി