ലളിത ചേച്ചി നുണയനെന്നു വിളിച്ചു, അതെൻ്റെ ഹൃദയം തകർത്തു: കെപിഎസി ലളിതയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ

എന്നെ സംരക്ഷിക്കുന്ന എൻ്റെ സഹോദരൻ പോയി. ഒരിക്കലും ഇടത് സർക്കാരിന് എതിരായല്ല എന്റെ സമരം. ഇവിടെ ഒരു വ്യക്തിയാണ് പ്രശ്‌നം.

അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കലാഭവന്‍ മണിയുടെ സഹോദരൻ്റേത് ആത്മഹത്യ ശ്രമമാണെന്ന് വിശ്വസിക്കുന്നില്ല: ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് വെളിപ്പെടുത്തി അഭിഭാഷകൻ

കേസ് നടത്താന്‍ പോലും സാമ്പത്തികമായി പരാധീനതകളില്‍ ആണെന്നും, കാലടിയിലെ ജോലി നഷ്ടപ്പെട്ടിരികയാണെന്നും മണിച്ചേട്ടന്റെ നഷ്ട്ടം വ്യക്തിപരമായി തന്റെ ജീവിതത്തിന്റെ നഷ്ട്ടമാണെന്നുമൊക്കെ

കലാഭവന്‍ മണിയുടെ സഹോദരന്‍ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസം കേരളാ സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ

താങ്കൾക്ക് അവസരം തന്നാൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും, അന്തിവരെ വെള്ളം കോരിയിട്ട് കുടം ഉടയ്ക്കാൻ താൽപര്യമില്ല : കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർക്ക് എതിരെ കലാഭവൻമണിയുടെ സഹോദരൻ

ഇതു പോലുള്ള ഫ്യൂഡൽ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കൻ ന്മാർക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി...

ആ ഓട്ടോറീക്ഷ കലാഭവൻ മണിയുടെ സ്വന്തമല്ല; ആരും നോക്കാനില്ലാതെ കലാഭവൻ മണിയുടെ വാഹനങ്ങൾ നശിക്കുകയാണെന്ന ആരോപണത്തിന് സഹോദരൻ്റെ മറുപടി

വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു...

എൻ്റെ സഹോദരൻ മണിച്ചേട്ടൻ തന്നെയാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് ഡോക്ടറേറ്റ്

മണ്‍മറഞ്ഞു പോയ തന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും ഈ ബിരുദം സമര്‍പ്പിക്കുന്നതായി അദ്ദേഹം അറിയിക്കുന്നു...