ഭീകരവാദഫണ്ടിങ് കേസിൽപ്പെട്ട കമ്പനിയിൽ നിന്നും ബിജെപി സംഭാവന വാങ്ങി: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദി വയർ

ഭീകരവാദബന്ധമുള്ളവർക്ക് ഫണ്ട് നൽകാൻ സഹായിച്ചതിന് നിയമനടപടികൾ നേരിടുന്ന കമ്പനിയിൽ നിന്നും ബിജെപി ഫണ്ട് വാങ്ങിയതായി റിപ്പോർട്ട്. ‘ദി വയർ’ ആണ്