സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല വിഭാഗം ഒഴുക്കിയത് 89 കോടി; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും

ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 12 ന് നടത്താനിരുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്