`കോവിഡ് വാക്സിൻ´ സ്വയമുണ്ടാക്കി കഴിച്ച വ്യക്തി മരിച്ചു: സഹായി ഗുരുതരാവസ്ഥയിൽ

ഇയാള്‍ തയ്യാറാക്കിയ മരുന്ന് രുചിച്ച് നോക്കിയ കമ്പനി എം.ഡി. ഡോ. രാജ്കുമാര്‍ ബോധരഹിതനായെങ്കിലും ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപെട്ടു...