വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സൗദിയിലെ ലങ്കന്‍ സ്ഥാനപതിയെ തിരിച്ചു വിളിച്ചു

ശ്രീലങ്കന്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സൗദിഅറേബ്യയിലെ ലങ്കന്‍ സ്ഥാനപതി അഹമ്മദ് ജവാദിനെ വ്യാഴാഴ്ച തിരിച്ചുവിളിച്ചു. ശിക്ഷ നടപ്പാക്കരുതെന്ന് പ്രസിഡന്റ്