മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ പാട്ടിന്റെ മുഴുവന്‍ വരികളില്‍ കൂടി പാട്ടുകാരിയുടെ രൂപം മെനയുന്ന ‘റിയാഗ്രഫി’യെന്ന കലാവിരുതുമായി മണ്ണാര്‍ക്കാട് സ്വദേശി റിയാസ് ടി. അലി

മണ്ണാര്‍ക്കാട് സ്വദേശിയായ റിയാസ് ടി. അലിയെന്ന കലാകാരന്‍ എഴുത്ത് കലയില്‍ റിയാഗ്രഫി എന്ന പേരില്‍ ഒരു പുതു വിപ്ലവം തീര്‍ക്കുകയാണ്.