അസാദിന്റെ നിയന്ത്രണത്തില്‍ 30 ശതമാനം പ്രദേശം മാത്രമെന്ന് ഹിജാബ്

അസാദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ സിറിയയുടെ മുപ്പതു ശതമാനം പ്രദേശം മാത്രമേയുള്ളുവെന്ന് ജോര്‍ദാനിലേക്കു പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ്

സിറിയന്‍ പ്രധാനമന്ത്രി ഹിജാബ് വിമതപക്ഷത്ത്

രണ്ടുമാസം മുമ്പ് നിയമിക്കപ്പെട്ട സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബും രണ്ടുമന്ത്രിമാരും കൂറുമാറി വിമതരോടൊപ്പം ചേര്‍ന്നത് അസാദ് ഭരണകൂടത്തിനു കനത്ത തിരിച്ചടിയായി.