ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു

ഗുജറാത്ത് കൃഷിമന്ത്രി ആര്‍ സി ഫാല്‍ഡു ഉള്‍പ്പെടെയുളള മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം...