കോവിഡ് ഭേദമായാലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റുകളും നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന; കാരണം ഇതാണ്

രോഗ വിമുക്തരായവർക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യുമെന്ന് ചിലി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.