സമുദ്ര ജലനിരപ്പ് ഉയരുന്നു; നാല് ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെടെ ലോകത്തിലെ 45 നഗരങ്ങള്‍ അപകടകരമായ പട്ടികയിൽ

മഞ്ഞുരുകലിന്‍റെ ഫലമായി ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങൾ കടുതൽ ജലദൗർലഭ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.