ബോക്‌സിംഗില്‍ സ്വര്‍ണ്ണം നേടിയ റിഷു മിത്തല്‍ എന്ന പത്താംക്ലാസുകാരി ജീവിക്കുവാനും പഠിക്കുവാനും പണം കണ്ടെത്തുന്നത് അയല്‍വീടുകളില്‍ പാത്രം കഴുകി

ഹരിയാനയ്ക്കുവേണ്ടി സംസ്ഥാനതല ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ പത്താം ക്ലാസുകാരി റിഷു മിത്തല്‍ ജീവിക്കുവാനും പഠിക്കുവാനും പണം കണ്ടെത്തുന്നത് അയല്‍വീടുകളില്‍