വിടവാങ്ങിയത് ബോളിവുഡിന്റെ റൊമാന്റിക് ഹീറോ; താരലോകത്തിന് നികത്താനാകാത്ത നഷ്ടം

ബോളിവുഡ് സിനിമയിലെ കാരണവന്മാരായ കപൂര്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ പ്രമുഖനാണ് ഋഷികപൂര്‍. മുത്തച്ഛന്‍ പൃഥ്വിരാജ്കപൂറിനും പിതാവ് രാജ്കപൂറിനും പിന്നാലെ 1970