ദിലീപ് പ്രതിയായ കേസുകളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം; വിധിക്കെതിരെ റിപ്പോർട്ടർ ചാനൽ ഹൈക്കോടതിയിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായ സുരാജിനെതിരെ വാര്‍ത്തകള്‍ വിലക്കിയത് എന്തിനെന്ന് അറിയില്ലെന്ന് എഡിറ്റര്‍ എം വി