
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു;അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല
നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി അഞ്ച് ശതമാനമായി കുറയുമെന്നും ആര്‍ബിഐ വിലയിരുത്തി. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍