മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കരുത്; റിമ കല്ലിങ്കല്‍

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധവുമായി നടിയും നിര്‍മാതാവുമായ റിമകല്ലിങ്കല്‍. മതത്തിന്‍രെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കരുതെന്നും നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ്