കെഎസ്‌യു സംസ്ഥാന നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടി

പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ്