മലയാളി വ്‌ളോഗര്‍ ദുബായിയില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍

ഭര്‍ത്താവ് മെഹ്നൂസിനൊപ്പം റിഫ മെഹ്നൂസ് എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇവർ