പശ്ചിമബംഗാളില്‍ ഭൂചലനം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്ന് പുലര്‍ച്ചെ 5.10 ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.