2019-2020 വര്‍ഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രാഷ്ട്രീയപാര്‍ട്ടി ബിജെപി

ദേശീയ തലത്തിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ സ്വത്തില്‍ 70 ശതമാനവും ബിജെപിക്കാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.