ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പന്നര്‍ തമ്മിലടിക്കുന്നത് ‘ചന്ദ്രന്റെ’ പേരില്‍

ഈ ദൌത്യത്തില്‍ ഏക കരാറുകാരനായി സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത് ആമസോണ്‍ മുതലാളി ജെഫ് ബെസോസിന് തീരെ സഹിക്കാനായില്ല.