റയലിനും ബാഴ്‌സയ്ക്കും വിജയം

സ്പാനിഷ് ലീഗിനു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തില്‍ റയലിനും ബാഴ്‌സലോണയ്ക്കും വിജയം. കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരേയാണ് റയല്‍ വിജയമാഘോഷിച്ചത്. ഏകപക്ഷീയമായ