കർഷക റാലിയിലെ സംഘർഷം; ദീപ് സിദ്ദുവിനെ പിടികൂടിയാൽ ഒരു ലക്ഷം രൂപ പാരിതോഷികം

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍

പൂച്ചകുഞ്ഞിനെ ജീവനോടെ ചുട്ട് കൊന്നു; വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം

ആരെയും ഞെട്ടിക്കുന്ന ഇതിന്റെ വീഡിയോ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

ചന്ദ്രനില്‍ ശുചിമുറി നിര്‍മ്മിക്കാമോ; നിങ്ങള്‍ക്ക് നേടാം നാസയുടെ 15 ലക്ഷം

ഭൂമിയെക്കാൾ ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് അനുയോജ്യമായ ശുചിമുറി നിര്‍മ്മിക്കുക ഒരു വെല്ലുവിളി തന്നെയാണ്.