മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗല്‍വാന്‍ വാലിയില്‍വെച്ച് സൈനികരെ അഭിസംബോധന ചെയ്യുന്ന ചിത്രമെന്ന പേരിൽ വിടി ബൽറാം എംഎൽഎ പങ്കുവച്ച ചിത്രം വ്യാജം

ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ടൈംസ് ഫാക്ട് ചെക്കാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. റിവേഴ്‌സ് ഇമേജ് സേര്‍ച്ചിലൂടെയാണ് യാഥാർത്ഥ്യം പുറത്തറിഞ്ഞത്...