ഹാരിസൺസ് മലയാളം കമ്പനിയുടെ തോട്ടങ്ങളിൽ നിന്ന് ഭൂനികുതി പിരിക്കണം; കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം

2012 മുതലാണ് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കൈയിലുള്ള തോട്ടങ്ങളിൽ നിന്ന് സർക്കാർ ഭൂനികുതി പിരിക്കാതായത്.