കുടിശിക അടച്ചില്ല,ഫ്യൂസ് ഊരിയ് കെഎസ്ഇബി ജീവനക്കാരനെ ഓട്ടോറിക്ഷകൊണ്ട് ഇടിച്ച് പരുക്കേല്‍പ്പിച്ചു; കോട്ടയം സ്വദേശിക്കെതിരെ കേസ്

വൈദ്യുതിബില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമസ്ഥന്‍ ഓട്ടോറിക്ഷ കൊണ്ട് മനപൂര്‍വ്വം അപകടമുണ്ടാക്കിയതായി പരാതി