ആഷസിനേക്കാൾ ആളുകൾ ആഗ്രഹിക്കുന്നു; ഇന്ത്യ-പാക് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ഇന്‍സമാം

യുവനിരയെ സംബന്ധിച്ചു ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇത്