കൊടുത്താൽ കൊല്ലത്തും കിട്ടും: രാജസ്ഥാനിൽ ബിജെപി തങ്ങളുടെ ആറ് എംഎല്‍എമാരെ റിസോർട്ടിലേക്കുമാറ്റി, തീർത്ഥാടനത്തിനു പോകുന്നെന്ന് വിശദീകരണം

ജയ്പുരില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് ഇവര്‍ ഗുജറാത്തിലേക്ക് തിരിച്ചത്. പോര്‍ബന്തറിലെ ആഡംബര റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍ കഴിയുക...