നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; വയനാട്ടിലെ റിസോർട്ട് ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് സിപിഐ മാവോയിസ്റ്റ്

ആക്രമണത്തിൽ റിസോർട്ടിന്‍റെ ചില്ലുകൾ മാവോയിസ്റ്റുകൾ കല്ലെറിഞ്ഞ് തക‍ർത്തിരുന്നു.