തിരുവനന്തപുരം വിമാനതാവള കൈമാറ്റം; കേന്ദ്രതീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സർക്കാർ വിളിച്ചുചേർത്ത ഇന്ന് നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു.

വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; പ്രമേയവുമായി സിപിഐ

ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.

എന്‍പിആആർ, എന്‍ആര്‍സി എന്നിവക്കെതിരെ ഡൽഹി നിയമസഭ പ്രമേയം പാസാക്കി

എനിക്കും എന്റെ ഭാര്യയ്ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല. ഞങ്ങളെയൊക്കെ ഡിറ്റക്ഷന്‍ ക്യാമ്പിലേക്ക് അയക്കുമോ എന്നും കെജ്രിവാള്‍ ചോദിച്ചു.

നിഷ്പക്ഷതയ്ക്ക് എതിര്; മോദിയെ പ്രശംസിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം

ചടങ്ങിനൊടുവില്‍ നന്ദി പ്രസംഗം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് മിശ്ര സംസാരിച്ചത്.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ബീഹാര്‍

കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

കുട്ടികളെ പീഡിപ്പിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണം; പ്രമേയം പാസാക്കി പാകിസ്ഥാൻ ദേശീയ അസംബ്ലി

കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കുന്നത് കുറ്റകൃത്യം കുറക്കുന്നതിന് സഹായിക്കില്ലെന്ന് പിപിപി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വഴിയേ; മധ്യപ്രദേശ് നിയമസഭയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നു

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ പറയുന്നു.

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ആറ് പ്രമേയങ്ങള്‍ അവതരിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരണം

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു വിദേശ പാര്‍ലമെന്റിനും ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഗവർണ്ണർക്കെതിരെയുള്ള പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം: രമേശ് ചെന്നിത്തല

പക്ഷെ പ്രമേയം ക്രമപ്രകാരമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് സ്പീക്കര്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

പശ്ചിമബംഗാൾ നിയമസഭ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി; നേരിട്ടത് ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പ്

പശ്ചിമബംഗാളിൽ ഒരു കാരണത്താലും ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല.

Page 1 of 21 2