കൊവിഡ് കേസുകള്‍ കൂടുന്നതിന് ബലിയാടാക്കുന്നു; കൂട്ടത്തോടെ രാജിവെച്ച് യുപിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്.