പുതിയ അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തണം; കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി സോണിയ ഒഴിയുന്നു

താനല്ല, പാർട്ടി തന്നെപുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് സോണിയ അറിയിച്ചെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യോജിപ്പുകളേക്കാൾ വിയോജിപ്പുകളുള്ള സാഹചര്യത്തില്‍ വേര്‍പിരിയുന്നു; ശ്രീജ നെയ്യാറ്റിന്‍കര വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്നും രാജി വെച്ചു

വെൽഫെയർ പാർട്ടിയുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ സഞ്ചാരം സാധ്യമല്ല എന്ന ബോധ്യത്തിൽ പാർട്ടിയോട് വിട പറയേണ്ടതുണ്ട് എന്ന രാഷ്ട്രീയ തീരുമാനത്തിൽ

സ്പ്രിംക്ലര്‍ വിവാദം; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാവണം: പി കെ ഫിറോസ്

സ്പ്രിംക്ലര്‍ കമ്പനിയുമായി കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആണെന്നും ഫിറോസ് ആരോപിച്ചു .

നാല് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിച്ചു; ഗുജറാത്തിലും കോണ്‍ഗ്രസിന് കാലിടറുന്നു

ജെ വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എംഎല്‍ എമാരാണ് രാജി സമര്‍പ്പിച്ചത്.

ജീവനക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ല; കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ എംഡി സ്ഥാനം പിടി തോമസ് എംഎല്‍എ ഒഴിഞ്ഞു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി സ്ഥാപനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

പൗരത്വ നിയമ ഭേദഗതി: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ രാജിവെച്ചു

ഇനിയുള്ള ദിവസങ്ങളിലും ബിജെപിയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം: മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് 80 നേതാക്കള്‍ രാജിവെച്ചു

പൗരത്വ ഭേദഗതി നിയമത്തിനെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന വ്യവസ്ഥ എന്നാണ് രാജിവെച്ചവർ വിശേഷിപ്പിച്ചത്.

മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല; ഗുജറാത്തില്‍ ബിജെപി എംഎല്‍എ സ്ഥാനം രാജിവെച്ചു

കഴിഞ്ഞ വർഷവും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

Page 1 of 21 2