കോണ്‍ഗ്രസ് വനിതാ യുവ നേതാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രേഷ്മയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി വിശദമായ അന്വേഷണം നടത്തുമെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.