ആം ആദ്മി വിപ്ലവം അവസാനിച്ചു ,കെജ്‌രിവാൾ സർക്കാർ രാജിവെച്ചു

ആം ആദ്മി സർക്കാരിന്റെ അഭിമാന പ്രശ്നമായി മാറിയ ജൻലോക്പാൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന്  ഡൽഹിയിലെ ആം ആദ്മി സർക്കാർ രാജിവച്ചു.