റിപ്പബ്ലിക് ദിന റാലിയിൽ കുട്ടികളുടെ കയ്യിൽ നൽകിയത് ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നം; താമരശ്ശേരി മലര്‍വാടി അംഗന്‍വാടിഅടച്ചുപൂട്ടി അധ്യാപികയെയും ആയയെയും പുറത്താക്കി

രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പടെ അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത റാലിയില്‍ രാഷ്ട്രപിതാവിൻ്റെയും ദേശീയ മൃഗത്തിൻ്റെയും ഓരോ പ്ലക്കാര്‍ഡുകള്‍ മാത്രമാണ്